Image

തൂവെള്ള നിറത്തിലുള്ള വസ്ത്രത്തില്‍ അതീവസുന്ദരിയായി ബോളിവുഡ് താരം കരീന കപൂര്‍

Published on 21 September, 2019
തൂവെള്ള നിറത്തിലുള്ള വസ്ത്രത്തില്‍ അതീവസുന്ദരിയായി ബോളിവുഡ് താരം കരീന കപൂര്‍
ബോളിവുഡ് താരം കരീന കപൂറിന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്. താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നത്. തന്റെ 39-ാമത്തെ പിറന്നാള്‍ ദിനം പട്ടൗഡി പാലസില്‍ വെച്ച്‌ മനോഹരമായാണ് കരീന ആഘോഷിച്ചത്.

താരത്തിനൊപ്പം സഹോദരി കരിഷ്മയും ഭര്‍ത്താവ് സെയിഫ് അലിഖാനും മകന്‍ തൈമുറിനും ഉണ്ടായിരുന്നു. വെള്ളനിറത്തിലുള്ള വസ്ത്രം അണിഞ്ഞ് കരീന പിറന്നാള്‍ കേക്ക് മുറിക്കുന്ന വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക