Image

പ്രധാനമന്ത്രി മോദിക്കെതിരെ കഷ്മീരികള്‍ കോടതിയില്‍ ഹര്‍ജി നല്കി.

Published on 20 September, 2019
പ്രധാനമന്ത്രി മോദിക്കെതിരെ കഷ്മീരികള്‍ കോടതിയില്‍ ഹര്‍ജി നല്കി.
ന്യു യോര്‍ക്ക്: കഷ്മീരില്‍ മനുഷ്യാവകാശ ലംഘനം ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രണ്ട് കഷ്മീരികള്‍ ഫെഡറല്‍ ഹര്‍ജി നല്കി.

73 പേജുള്ള ഹര്‍ജിയില്‍ പ്രധാനമന്ത്രിക്കു പുറമെ ആഭ്യന്ത്ര മന്ത്രി അമിത് ഷാ, ലഫ്. ജനറല്‍ കന്വല്‍ ജീത് സിംഗ് ധില്ലന്‍ എന്നിവരും എതിര്‍ കക്ഷികളാണ്. കഷ്മീരില്‍ മുസ്ലിംകളെ മനപൂര്‍വം കൊല്ലുകയും പീഡിപ്പിക്കുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു എന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ 'ദി ടോര്‍ച്ചര്‍ വിക്ടിം പ്രൊട്ടക്ഷന്‍ ആക്ട് 1991 പ്രകാരമാണു കേസ്. ഈ നിയമ പ്രകാരം വിദേശികള്‍ക്കെതിരെ അമേരിക്കയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാം.

ഗ്വാട്ടിമാലയിലെ പ്രതിരോധമന്ത്രി ആയിരുന്ന ഹെക്ടര്‍ ഗ്രാമജോക്ക് എതിരെ ഈ വകുപ്പു പ്രകാരം ഒരു സ്ത്രീ നല്കിയ കേസില്‍ 5 മില്യന്‍ ന്‍ഷടപരിഹാരം മുന്‍പ് വിധിച്ചിട്ടുണ്ട്.
കഷ്മീര്‍ ഖലിസ്ഥാന്‍ റഫറണ്ടം ഫ്രണ്ട് എന്ന സംഘടനക്കു വേണ്ടിയാണു പേരു വെളിപ്പെടൂത്താത്ത രണ്ടു പേര്‍ കേസ് നല്കിയത്.നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റീസ് നിയമോപദേഷടാവ് ഗുര്‍പത്വന്ത് സിംഗ് പന്നു ആണൂ ഹര്‍ജി നല്കിയത്.

ഇത്തരം കേസില്‍ വിദേശ വ്യക്തിക്ക് നയതന്ത്ര സുരക്ഷിതത്വം ഉണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്കോടതിയില്‍ അറിയിച്ചാല്‍ കേസ് നിലനിക്കില്ലെന്നു പന്നു തന്നെ പറയുന്നു

ഇതേ സമയം ഹൗഡി മോദി സമ്മേളനം ഞായറാഴ്ച ഹൂസ്റ്റണില്‍ നട്ക്കുമ്പോള്‍ പുറത്ത് നടക്കുന്ന പ്രത്‌ഷേധത്തില്‍ മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍, ജൂവിഷ് നേതാക്കള്‍ പ്രസംഗിക്കും.

സമ്മേളനത്തില്‍ ഇ-മലയാളിയെ ലേഖകന്‍ ജോണ്‍ കുന്തറ പ്രതിനിധീകരിക്കും

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ് ഹൗഡി മോദി സ്വീകരണത്തില്‍ പങ്കെടുക്കും. ഒഹായൊ അസംബ്ലിമാന്‍ നീരജ് അന്റാനിയും (റിപ്പബ്ലിക്കന്‍) സമ്മേളനത്തിനെത്തും. കഷ്മീരില്‍ ഇന്ത്യയുടെ നടപടികള്‍ അംഗീകരിക്കണമെന്നും അന്റാനി ആവശ്യപ്പെട്ടു  

Houston, September 19th 2019. 

US based relatives of victims from Kashmir have filed a lawsuit in the Federal District Court of Houston against visiting Indian Prime Minister Narendra Modi accusing him of torture, extra judicial killings and crimes against humanity in Kashmir since August 5th annexation of the region by India. 

The plaintiffs Ms. TFK and Mr. SMS who have withheld their identities fearing retaliation by the Indian government are the residents of the United States hailing from Kashmir. Plaintiff TFK’s claim is based on the September 2019 death of her Kashmir based sister as a direct consequence of the clamp down ordered by Modi and Shah and enforced by defendant Dhillon while Plaintiff SMS’s claim is based on his father’s abduction and enforced disappearance by the Indian Army in the wake of August 5th curfew. 

The class action lawsuit filed under Torture Victims Protection Act (TVPA) also names Union Home Minister of India Amit Shah and Commander of Indian Forces in Kashmir Lt. General Kanwal Jeet Singh Dhillon as defendants for ordering, commanding and inflicting torture on people of Kashmir. 

TVPA gives rights to U.S. citizens and non-citizens to bring claims for torture and extrajudicial killing committed in foreign countries and allows for the filing of civil claims in U.S. courts which can result in monetary compensation to the victims. 

The summons issued by the Federal Court give 21 days to the defendants from the date of service to respond failing which a default judgement may be entered against them. Victims are seeking 100 million USD in compensatory damages. 

September 19th lawsuit filed under TVPA alleges that “on August 5, 2019, the Indian government, headed by the defendant Narendra Modi with the active cooperation of the defendant Amit Shah illegally, unilaterally and in violation of international law annexed the region of Jammu and Kashmir which had been under the occupation of India since 1947”. 

 “Since then, through defendant Kanwal Jeet Singh Dhillon, defendants Modi and Shah have enforced a complete and violent clamp down which includes, curfew, complete communication lock down, depravity of basic necessities to the inhabitants, illegal detentions, enforced disappearances, torture and extra judicial killings”, citing the reports published by AP, Aljazeera, BBC, Wall Street Journal, the lawsuit further claims. 

The torture lawsuit against Modi, Shah and Dhillon is being led by the human rights NGO Kashmir Khalistan Referendum Front (KKRF) which is aiming to hold unofficial referendum in the Indian held regions of Kashmir and Punjab. 

US Congress has passed the TVPA to specifically provide an avenue to the victims and families for seeking justice against perpetrators like Modi who cannot be held accountable in their home countries, stated Gurpatwant Singh Pannun, Spokesperson of KKRF. 

The first TVPA case was brought in 1992 by Sister Dianna Ortiz, who was awarded $5 million judgement against former general and Defense Minister Héctor Gramajo of Guatemala on the charges that she was abducted, raped and torture by military forces acting under his command in Guatemala. 

“There is a looming danger of genocide and humanitarian crisis as 8 million Kashmiris are endangered under the siege laid by the Modi government for the last 45 days” stated Ghazala, President “Friends of Kashmir” a Houston based NGO.

Modi is due to address a gathering of Indian Americans at NRG Stadium, Houston, on September 22nd. where President Donald Trump is also scheduled to appear. Thousands of Kashmiris and pro Khalistan Sikhs will also be protesting outside NRG Stadium against Modi’s clamp down on Kashmir. 

Issued by:

Gurpatwant S. Pannun, Spokesperson KKRF 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക