image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ജോര്‍ജ് മണ്ണിക്കരോട്ട്: സാഹിത്യ നഭസിലെ ഉജ്വല നക്ഷത്രം

SAHITHYAM 20-Sep-2019 ഡോ. മാത്യു ജോയിസ്
SAHITHYAM 20-Sep-2019
ഡോ. മാത്യു ജോയിസ്
Share
image
ന്യൂയോര്‍ക്ക്: സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ സാഹിത്യപ്രതിഭ പുരസ്‌ക്കാരം നേടിയ ജോര്‍ജ്ജ് മണ്ണിക്കരോട്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന സാഹിത്യകാരനാണ്.

മണ്ണിക്കരോട്ട് ഇതുവരെ ഒന്‍പത് കൃതികള്‍ രചിച്ചിട്ടുണ്ട്. 2007 ല്‍ പ്രസിദ്ധീകരിച്ച 'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം ' എന്ന കൃതി എടുത്തു പറയേണ്ടിയിരിക്കുന്നു. 2008-ല്‍ ഈ കൃതി സാഹിത്യ അക്കാഡമി അവാര്‍ഡിന് ചുരുക്കപ്പട്ടികയില്‍ വന്നിരുന്നു. അതായത് അവസാന പത്തില്‍ ഒന്നായി അമേരിക്കയിലെ മലയാള സാഹിത്യചരിത്രം തെരഞ്ഞെടുക്കപ്പെട്ടതാണ്. ആദ്യമായിട്ടാണ് കേരളത്തിനു പുറത്തുനിന്ന്് മലയാളത്തിന് ഒരു സാഹിത്യ ചരിത്രമുണ്ടാകുന്നത്.

അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍: നോലുകള്‍- ജീവിതത്തിന്റെ കണ്ണീര്‍ (അമേരിക്കയിലെ ആദ്യ മലയാള നോവല്‍ 1982), അഗ്നിയുദ്ധം (1985), അമേരിക്ക (1994). ചെറുകഥാസമാഹാരങ്ങള്‍- മൗനനൊമ്പരങ്ങള്‍ (1991), അകലുന്ന ബന്ധങ്ങള്‍ (1993). ലേഖന സമാഹാരങ്ങള്‍- ബോധധാര (1999), ഉറങ്ങുന്ന കേരളം (2013), മാറ്റമില്ലാത്ത മലയാളികള്‍ (2015).

ഇപ്പോള്‍ അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം 2020-ം, അമേരിക്ക (നോവല്‍. അഞ്ചാം പതിപ്പ്) അച്ചടിയിലാണ്. പിന്നെ എഴുതിയിട്ടുള്ള ധാരാളം ലേഖനങ്ങളുണ്ട്: അതൊക്കെ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ്.

സാഹിത്യം കൂടാതെ സാമൂഹ്യ-സാംസ്‌ക്കാരിക-മത-മാധ്യമ രംഗങ്ങളിലും നേതൃനിരയില്‍ സജീവമാണ് അദ്ദേഹം. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ്, ഫൊക്കാനയില്‍ എക്‌സിക്യൂട്ടിവ്വൈസ് ചെയര്‍മാന്‍, ഫൊക്കാന സാഹിത്യ സമ്മേളനം ചെയര്‍മാന്‍ ഒന്നിലധികം പ്രാവശ്യം. അങ്ങനെ പല തസ്തികകളില്‍ പ്രവര്‍ത്തിച്ചു. കൂടാതെ ഹ്യുസ്റ്റനില്‍ മിസ് കേരളാ പാജന്റ് മുതലായ മേജര്‍ പരിപാടികള്‍ സംഘടിപ്പിച്ചു.
'കേരള നാദം' എന്ന പേരില്‍ ഒരു വാര്‍ത്താസാഹിത്യ മാസിക 5 വര്‍ഷത്തിലേറെ പ്രസിദ്ധീകരിച്ചു. സുപ്രധാനമായ പല സ്മരിണകളുടെയും ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു.

ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ ഡബിള്‍ട്രീ ഹോട്ടലില്‍ നടക്കുന്ന ഐഎപിസിയുടെ ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സില്‍ അവാര്‍ഡ് വിതരണം ചെയ്യും.





Facebook Comments
Share
Comments.
image
കീറ്റുന്ന ചക്രങ്ങള്‍
2019-09-24 20:14:09

കരയുന്ന ചക്രങ്ങള്‍ക്ക് എന്നും എണ്ണ

കരയുന്ന ചക്രങ്ങള്‍ക്ക് എന്നും എണ്ണ കിട്ടുമോ?-ഇതുപോലെ ആണ് ഇ മലയാളിയിലെ ചില കമന്റ്റ് കീറ്റ്കാര്‍. എന്ത് ആയാലും അവര്‍ക്ക് ഫുള്‍ അറ്റെന്‍ഷന്‍ കിട്ടണം. അതിനു അവര്‍ പാമ്പറില്‍ തൂറിയ കുഞ്ഞിനെ പോലെ ബഹളം കാട്ടും. ഏതു പരിപാടി നടന്നാലും അവര്‍ക്ക് സ്റ്റേജില്‍ ഇരിക്കണം, എം സി ആകണം, സാഹിത്യ മീറ്റിംഗ് ആണെങ്കില്‍ അതിന്‍റെ വലിയ മെത്രാന്‍ വിളിക്കണം. നിങ്ങള്‍ ഒരു വലിയ സംഭവം ആണ് എന്ന് നിങ്ങള്‍ക്ക് തോന്നുമ്പോള്‍ ആണ് ഇത്തരം വെകിളി ഉണ്ടാകുന്നതു.ഇതിനെ എ ഡി ഫോ അഥവാ അറ്റെന്‍ഷന്‍ ടെഫിഷന്സി ഫോബിയ എന്ന് വിളിക്കാം.

മറ്റുള്ളവരുടെ ശ്രദ്ധ പിടിക്കാന്‍ ഇവര്‍ എന്ത് കൊമാളിതരവും കാട്ടും. ' ഞാന്‍ ഒരിക്കല്‍ ഹിന്ദു ആയിരുന്നു ഇപ്പോള്‍ ഞാന്‍ യേശുവിനെ കണ്ടു, ഞാന്‍ ഒരിക്കല്‍ നിരിസരന്‍ ആയിരുന്നു ഇപ്പോള്‍ ഞാന്‍ യേശുവിന്‍റെ സാക്ഷി എന്നൊക്കെ കൂവും. ഓകെ ഇവര്‍ എന്ത് എങ്കിലും ഒക്കെ വിളിച്ചുകൂവി നാറ്റിക്കും. മുല്ലാക്ക പറഞ്ഞത് പോലെ, വെളിച്ചം ആയിരിക്കുന്നവന്‍ വെളിച്ചം കൊണ്ട് നടക്കണ്ട. ഇപ്പോള്‍ ഇ ഭൂമിയിലെ ജീവിതം പൂര്‍ണമായി ഓരോ നിമിഷവും ആസ്വദിക്കുന്ന അന്തപ്പന്‍, വിദ്യാധരന്‍, അന്ദ്രയോസ് എന്നിവരെ പോലെ ഉള്ളവര്‍ എത്രയോ ഭാഗ്യവാന്മ്മാര്‍. അവര്‍ ഇ ഭൂമിയില്‍ സോര്‍ഗം പണിയുന്നു, അവരുടെ പ്രധാന മാലാഗ സുധീറും. ഇവരുടെ സുഖം കണ്ടു ചില മാനസിക നീര്‍ക്കോലികള്‍ പുളഞ്ഞു മറിയുന്നു,-മറിയാമ്മ ഹൂസ്ടന്‍ 

image
ഉത്തരം
2019-09-24 19:52:35
"എന്തൂട്ടാണീ ഐഎപിസി?"

ഉത്തരം 
"AcronymDefinition
IAPCInternet anti Piracy Campaign
IAPCIntel Architecture Pc
IAPCInternational Auditing Practices Committee
IAPCInternational Association of Pet Cemeteries
IAPCInstantly Available PC
IAPCIndian Association of Palliative Care (India; est. 1994)
IAPCInternational Association of Pastoral Counselors
IAPCInternational Association for the Presa Canario
IAPCIllinois Association of Pet Crematories
IAPCInformation Assurance Protection Center (US Defense Intelligence Agency)
ഇത്രേം വരെ തപ്പി കണ്ടുപിടിച്ചില്ലേ ? ഇനി കുനിഞ്ഞു നിന്ന് താഴെ ഒന്നൂകൂടി തപ്പി നോക്ക് അപ്പോൾ പിടികിട്ടും വേഗം ചെയ്യണം . അല്ലെങ്കിൽ ആരെങ്കിലും അടിച്ചു കൊണ്ടുപോകും 

image
ഒരു സാധു വയസ്സൻ വാനരന്
2019-09-24 17:16:16
'ഒരു സാധു വയസൻ വായനക്കാരനെ' നമ്മൾക്ക് 'ഒരു സാധു വയസൻ വാനരൻ ' എന്ന് വിളിക്കാം .  വായിക്കുന്നതുകൊണ്ടും ചിന്തിക്കുന്നതുംകൊണ്ടുമുള്ള ഒരു ഗുണം നമ്മളുടെ ഉള്ളിലെ 'അസൂയ, വൈരാഗ്യം, വെറുപ്പ് തുടങ്ങിയ പല ചീത്ത സ്വഭാവങ്ങളെയും' അതുപോലെ കുരങ്ങന്റെ സ്വഭാവം ഉണ്ടെങ്കിൽ അതും മാറ്റി എടുക്കാം .  വായനക്കാരൻ ഒരിക്കലും അവൻ ഒരു വായനക്കാരൻ എന്ന് പ്രഖ്യാപികണ്ട ആവശ്യമില്ല . കാരണം യഥാർത്ഥ വായനക്കാർക്ക് ഇതുപോലെയുള്ള 'വാനരനെ' പെട്ടെന്ന് തിരിച്ചറിയാൻ കഴിയും . പാവം ഇങ്ങനെ ഇരുന്നു നീറി നീറി ഒടുവിൽ നാറി മണ്ണടിയും . ഒന്നുകിൽ നിങ്ങളുടെ നാട്ടുകാരനായ മണ്ണിക്കരോട്ട് ഈ നാട്ടിലുള്ള ഒരു സംഘടന കൊടുത്ത അവാർഡല്ലേ വാങ്ങിയത് . അല്ലാതെ അവിടെയുള്ള ചിലർ നാട്ടിൽ പോയി .വർമ്മ അവാർഡ് , ലീലാവതി അവാർഡ് ,  കൊട്ടാരത്തിൽ അവാർഡ് എന്നിങ്ങനെ പേരുംപോലും കേട്ടിട്ടില്ലാത്ത അവാര്ഡുമായി വന്നു അമേരിക്ക മുഴുവൻ ബഹളം വയ്ക്കുന്നതുപോലെ വായുകുനില്ലല്ലോ .  ഒരു സാധുവായനക്കാരൻ ഒരു കുഴി കുഴിച്ച് അതിൽ കയറി ഇരിക്കുക . കൂടെ ബൈബിൾ, ഭഗവത്ഗീത , ഖുറാൻ തുടങ്ങിയ ഗ്രന്ഥങ്ങളും വായിച്ചുകൊടിരിക്കുക . അവസാന കാലത്തിലെങ്കിലും അല്പം ബോധത്തോടെ മരിക്കുക . അല്ലെങ്കിൽ കാലനും കഴുത്തിന് പിടിച്ചു തള്ളും . ഇത് താഴെ ഐഎപിസി യുടെ പല നിർവചനങ്ങളും കണ്ടിട്ടും ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ളബ്ബ് മാത്രം കാണതെ തപ്പി തടയുന്ന അന്ധനായ മനുഷ്യനും വായിക്കാവുന്നതാണ് . ഇവന്റെ ഒക്കെ ഉള്ളിൽ ഇരുന്ന അസൂയയുടെ പുഴുക്കളെ പുറത്ത് കൊണ്ട് വരണമെങ്കിൽ, തല കുനിച്ചു നിറുത്തി കുണ്ടിക്ക് അടിക്കുക . അപ്പോൾ വായിൽ കൂടെ എല്ലാം പുറത്താകും അതുപോലെ വാനര സ്വഭാവവും മാറിക്കിട്ടും 

image
ഒരു സാധു വയസൻ വായനക്കാരൻ
2019-09-24 15:43:53

ഒരു സാധു  വയസൻ  വായനക്കാരനാണു  മക്കളെ , ഇച്ചരെ  സത്യം  പറയുന്നതു  കൊണ്ട്  ഒന്നും  തോന്നരുത് . ഈ  ജനാതിപത്യ  യുഗത്തിൽ , രാജ്യത്തു  ഒരു സ്ഥിരം  ഭാരവാഹികൾ   ആയി കുത്തിയിരിക്കുന്നതായി  വാർത്തകളിൽ  വായിക്കുന്നു. അതു  പോലെ  ഫോട്ടോകളിലും  സ്ഥിരം  മുൻപിൽ  കുത്തിയിരുന്നു  ബാക്കിയുള്ളവരെ  ആശ്രിതർ  ആക്കി  പിറകിൽ  നിർത്തി പത്രത്തിൽ  കൊടുക്കുന്നു . എന്നാൽ  നിങ്ങളുടെ  ആ  കോമ്പറ്റിങ്‌  റൈറ്റർ  ഫോറോ  എന്തോ  ഉണ്ടല്ലോ  അവിടെ  എല്ലാരേയും  ഒരുമിച്ചു  നിർത്തി  വലിപ്പച്ചെറുപ്പമില്ലതെ ഫോട്ടോ  പത്രത്തിൽ  കാണാമല്ലോ . അതല്ലേ  നല്ലതു . പിന്നെ  ഈ  പരസ്പര  പുകഴ്ത്തലും  ചൊറിയലും  ഒന്നു  നിർത്തണം . ഹ്യൂസ്റ്റണിലെ  ഏതോ  മലയാളമോ  സൊസൈറ്റിയോ  അതിനെപറ്റിയ  പറയണത് . രണ്ടു  മൂന്ന്  പേരുടെ  സ്ഥിരം  സൊസൈറ്റിയും  വിളയാട്ടും  സ്ഥാവര  ജംഗമ  വസ്തുവും  ആയിരിക്കും  അല്ലയോ ?

image
എവിടെ നിന്ന് പണം
2019-09-24 14:55:24
ഈ പ്രസ് ക്ലബുകാർക്ക്  എവിടെ നിന്ന് പണം കിട്ടുന്നു എന്ന അന്വേഷിക്കണം. 
image
ഐഎപിസി
2019-09-24 14:45:41
എന്തൂട്ടാണീ ഐഎപിസി?
AcronymDefinition
IAPCInternet anti Piracy Campaign
IAPCIntel Architecture Pc
IAPCInternational Auditing Practices Committee
IAPCInternational Association of Pet Cemeteries
IAPCInstantly Available PC
IAPCIndian Association of Palliative Care (India; est. 1994)
IAPCInternational Association of Pastoral Counselors
IAPCInternational Association for the Presa Canario
IAPCIllinois Association of Pet Crematories
IAPCInformation Assurance Protection Center (US Defense Intelligence Agency)

image
Ninan Mathulla
2019-09-24 12:02:18
Usually people who give leadership to anything useful get stones only. They spend their time and energy on such efforts, and they get recognition usually after their time here or in the after world. Mannikkarottu gives leadership to Malayalam Society Houston. He calls me every month to remind me of the meetings while another organization here the president never calls. Congratulations!
image
Sudhir Panikkaveetil
2019-09-24 11:50:05
അമേരിക്കൻ മലയാള സാഹിത്യത്തിന്റെ കുലപതി 
എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീ ജോർജ് മണ്ണിക്കരോട്ട് 
മലയാള ഭാഷക്ക് നൽകിയ സംഭാവനനകൾ 
ഓരോ അമേരിക്കൻ മലയാളിക്കും അഭിമാനത്തിന് 
വക നൽകുന്നു. ഇനിയും അവാർഡുകളും 
അംഗീകാരങ്ങളും  അദ്ദേഹത്തിന് ലഭിക്കട്ടെ. അഭിനന്ദനങ്ങൾ. 

image
G. Puthenkurish
2019-09-24 10:35:20
മലയാള സാഹിത്യത്തെ അമേരിക്കയിൽ വളർത്തുന്നതിൽ സുപ്രധാനമായ ഒരു പങ്കു വഹിച്ച വ്യക്തിയാണ് ശ്രീ മണ്ണിക്കരോട്ട് എന്നത് തർക്കമില്ലാത്ത ഒന്നാണ് .  മൂന്ന്  ദശാബ്ദങ്ങൾക്ക്  മുൻപ്  മണ്ണിക്കരോട്ട് തുടങ്ങിയ ഒരു പത്രത്തിലാണ് ഞാൻ ആദ്യമായി  കവിത പ്രസിദ്ധീകരിച്ചത് .  മലയാളത്തിൽ എഴുതുകയും അതുപോലെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാനുള്ള അദ്ദേഹത്തിൻറെ ഔല്‍സുക്യം അന്നെന്നപോലെ ഇന്നും തുടരുന്നു .  അതിനുള്ള ഏക തെളിവാണ് അദ്ദേഹം എഴുതിയ ' അമേരിക്കയിലെ മലായാള സാഹിത്യ ചരിത്രം '  അനേകവർഷങ്ങൾ വളരെ കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായുണ്ടായ ഈ ചരിത്ര ഗ്രന്ഥത്തിൽ  , അദ്ദേഹത്തിൻറെ വിമർശകരെപ്പോലും ഒഴിവാക്കിയിട്ടില്ല എന്നുള്ളതിൽ നിന്നും, വ്യക്തികളുടെ സ്വാഭങ്ങളെക്കാളും, അവരുടെ ദൗർബല്യങ്ങൾക്കും അപ്പുറം  അവർ ഭാഷയ്ക്ക് നൽകിയ സംഭാവനയെ യാണ് അദ്ദേഹം മാനിച്ചതെന്ന് വളരെ സുവ്യക്തമാണ്.  വ്യക്തിപരമായ പല പ്രശ്നങ്ങളുടെയും ഇടയിൽ ഭാഷയ്ക്ക് വേണ്ടിയും അതുപോലെ ഭാഷയെ വളർത്തുവാൻ തക്കവണ്ണം മറ്റുള്ളവരെ പങ്കെടുപ്പിച്ചും അവർക്ക് അവസരങ്ങൾ നൽകിയും  സമയം അദ്ദേഹം കണ്ടെത്തുന്നു എന്നുള്ളത് അദ്ദേഹത്തിൻറെ മാത്രം  ഒരു സവിശേഷതയാണ് . തികച്ചും ഇത്തരം ഒരു പുരസ്‌കാരത്തിന് അർഹനായ അദ്ദേഹത്തിന് എന്റെ ഹൃദയംഗമായ അഭിനന്ദനം  . 
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ആരും കേൾക്കാത്ത നിലവിളികൾ: കഥ; മിനി സുരേഷ്
സംബോധനം (കവിത: വേണുനമ്പ്യാര്‍)
വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )
മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)
ബുദ്ധന്റെ കൂടുമാറ്റം (കവിത: വേണുനമ്പ്യാർ)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 53 - സന റബ്സ്
ഗർഭപാത്രം (കഥ : പാർവതി പ്രവീൺ ,മെരിലാൻഡ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 34
തനയ ദുഃഖം ( കവിത : സിസിലി. ബി (മീര) )
വിഷവൃക്ഷം (ചെറുകഥ-സാംജീവ്)
താമസൻ (കവിത: ഉഷാ ആനന്ദ്)
ഐക്കനും വർക്കിയും (കഥ-കെ. ആർ. രാജേഷ്‌)
കേരള സാഹിത്യ അക്കാഡമി സമഗ്ര സംഭാവന പുരസ്കാരം റോസ്മേരിക്ക് : ആൻസി സാജൻ
മാസ്ക്കുകൾ പറയാത്തത് (കഥ : ശ്രീജ പ്രവീൺ)
സ്‌നേഹത്തിന്‍ മഞ്ജീര ശിഞ്ജിതങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut