Image

റെജി ചെറിയാന്റെ നിര്യാണത്തില്‍ ഫോമാ സണ്‍ഷൈന്‍ റീജിയണ്‍ അനുശോചിച്ചു

(അശോക് പിള്ള, റീജിയണല്‍ പി. ആര്‍. ഓ) Published on 20 September, 2019
റെജി ചെറിയാന്റെ നിര്യാണത്തില്‍ ഫോമാ സണ്‍ഷൈന്‍ റീജിയണ്‍ അനുശോചിച്ചു
ഫ്‌ലോറിഡ : ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ മുന്‍ വൈസ് പ്രസിഡന്റ് റെജി ചെറിയാന്റെ അകാലനിര്യാണത്തില്‍ ഫോമാ സണ്‍ ഷൈന്‍ റീജിയണ്‍ അനുശോചനം രേഖപ്പെടുത്തി. ഫോമായുടെ നെടുംതൂണായി പ്രവര്‍ത്തിക്കുക എന്നുള്ളത് മാത്രമല്ല, എല്ലാവരുടെയും മനസില്‍ ചിരപ്രതിഷ്ഠനേടുവാനും അതോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഒരു നിറ സാന്നിധ്യമാകുവാനും റെജി ചെറിയാനു സാധിച്ചിരുന്നു എന്ന് റീജിയണ്‍ വൈസ് പ്രസിഡന്റ് ശ്രീ . ബിജു തോണിക്കടവിലില്‍ തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

അമേരിക്കന്‍ മലയാളികള്‍ക്ക് വളരെ സുപരിചിതനായ ഇദ്ദേഹത്തിന്റെ വേര്‍പാട് അമേരിക്കന്‍ മലയാളികള്‍ക്കും, ഫോമായ്ക്കും ഒരു തീരാനഷ്ടമാണന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. റെജി ചെറിയാന്റെ പേരില്‍ ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഫണ്ട് റെയിസിംഗിന്, ഫോമാ സണ്‍ ഷൈന്‍ റീജിയണ്‍ന്റെ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. റീജിയണ്‍ വൈസ് പ്രസിഡന്റ് ശ്രീ . ബിജു തോണിക്കടവിലിന്റെ അദ്ധക്ഷതയില്‍ കൂടിയ യോഗത്തില്‍ റീജിയണിലെ എല്ലാ അംഗ സംഘടനകളില്‍ നിന്നുമായി നാല്‍പ്പതില്‍ അധികം ആളുകള്‍ പങ്കുചേര്‍ന്നു. ഈ അനുശോചനായോഗത്തില്‍ സംസാരിച്ച എല്ലാവരും റെജി ചെറിയാനെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ അയവിറക്കി .

സന്തപ്ത കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി നാഷണല്‍ കമ്മിറ്റി അംഗംങ്ങളായ നോയല്‍ മാത്യു, പലോസ് കുയിലാടന്‍ , നാഷണല്‍ വുമണ്‍ കമ്മിറ്റി അംഗമായാ അനു ഉല്ലാസ് , റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ ജോമോന്‍ തെക്കേതൊട്ടിയില്‍, റീജിയണ്‍ സെക്രട്ടറി സോണി കണ്ണോട്ടുതറ, റീജിയണ്‍ പി, ആര്‍, ഓ അശോക് പിള്ള എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. 
Join WhatsApp News
അശ്രു പൂജക്കാര്‍ 2019-09-20 16:40:30
ഇ മലയാളില്‍ ഓണം കെകേമം അതിന്‍ ഉപരി അശ്രു പൂജക്കാരുടെ ബഹളം. ഇവര്‍ ഒക്കെ ജീവിചിരുന്നപോള്‍ പാര പണിതു കൊണ്ട് നടന്നവര്‍ ഇന്നു കോട്ട് ഇട്ടു കണ്ണീര്‍ വാര്‍ക്കുന്നു. യോങ്കെര്സിലെ ബേസ് മെന്റിലെ വെള്ളം അടിയും, കൂടെ കുറെ പേരെ അടിക്കാനുള്ള പരിപാടിയും, പിന്നെ ടാക്സിയില്‍ കയറി അടിക്കാന്‍ വന്നതും ആരും മറന്നിട്ടില്ല. മറക്കുകയും ഇല്ല. ബിനുവിനിട്ടു പണിത പാരകള്‍ ഇപ്പോഴും കൈയില്‍ ഉണ്ടല്ലോ.
 ഇ ചന്തുവിനിട്ടു വേണ്ട മക്കളെ പണി. ഇ ചന്തുവിനെ ആരും തോല്പ്പിക്കില്ല 
- ഒരു നിങ്ങളുടെ ഇര 
josecheripuram 2019-09-20 19:48:19
I had a death in my family,The Malayalee community is celebrating the death.In the Funeral home I was sitting in a place reserved for me,I got up to go the rest room when I came back my seat was taken by a lady who had no relation with us.I had to stand until a seat became available.Again in the funeral All the church& so many Malayalees came I being the real Uncle"because in our culture every one is an uncle".I did not get a parking space.Why you guys stay away from us.Still the family is haunted by visitors.Will you please leave us alone.
Jack Daniel 2019-09-20 20:46:58
കുനിഞ്ഞു നിന്നാൽ ................അടിച്ചു കൊണ്ടുപോകുന്ന ജനമാണ് ബ്രോ . മലയാളികൾ . ഇനി മേലിൽ അവിടെ ഇരുന്നു മൂത്രം ഒഴിച്ചാലും എഴുനേറ്റു പോകരുത് .  ഒരെണ്ണത്തിനെ വിശ്വസിക്കാൻ പറ്റില്ല ബ്രോ 
josecheripuram 2019-09-20 20:50:36
Why don't you leave us alone.One after other people come to your home talking about how sad they are,my niece is trying to get on her feet,do not visit her now.She has to cop with the situation you sympathy is not going to help.
Jack Daniel 2019-09-20 21:56:45
Bro. don't get pissed of with me . You know that I love you. You cannot avoid me and have a life.  It is because of me you are able to write comments one after another.  Your flow will not be interrupted and nobody can stop you because the spirit within you is me; your dearest friend Jack Danial. Take it easy my buddy; everything will be passed over and you will shine like a star in the pitch dark    
josecheripuram 2019-09-20 22:26:08
No wonder we lament about a person who told us do not cry for me,cry for you&your children .Still we are so happy to open the wound and lament. After two thousand  years Why we are so sadistic? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക