Image

ലണ്ടന്‍ പ്രയര്‍ ഫെല്ലോഷിപ്പ് ഒരുക്കുന്ന ആത്മീയസംഗമത്തിന്റെ ഒരുക്കങ്ങള്‍

Published on 19 September, 2019
ലണ്ടന്‍ പ്രയര്‍ ഫെല്ലോഷിപ്പ് ഒരുക്കുന്ന ആത്മീയസംഗമത്തിന്റെ ഒരുക്കങ്ങള്‍

ലണ്ടന്‍: കാനഡയിലെ ലണ്ടനില്‍ ബ്ലസ് 2019  ആത്മീയസംഗമത്തിന് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് ഒക്ടോബര്‍മാസം 4 ,5 തീയതികളില്‍ gate way church Sarnia Rd, London-ല്‍ വെച്ചാണ് ഈ കോണ്‍ഫെറന്‍സ് നടക്കുന്നത് 

ഒക്ടോബര്‍ 4 വെള്ളിയാഴ്ച വൈകിട്ട് 5:30 തുടങ്ങുന്ന കോണ്‍ഫെറന്‍സ് ശനിയാഴ്ച പകല്‍ 10 :30  പവര്‍ കോണ്‍ഫെറന്‍സ് ആയിട്ടും വൈകുന്നേരം 5 : 30 മീറ്റിംഗ് നടത്തപെടുന്നതാണ്. 6 തീയതി ലണ്ടന്‍പ്രയര്‍ ഫെല്‍ലോഷിപ്പില്‍ വെച്ച് ആരാധനയോടു ഈ മഹാ സമ്മേളനംഅവസാനിക്കും. 

ഈ കോണ്‍ഫെറന്‍സിലേക്കു കാനഡയുടെ വിവിധപ്രൊവിന്‍സുകളില്‍ നിന്നും കൂടാതെ USA ഇല്‍ നിന്നും ഈകോണ്‍ഫെറന്‍സിലേല്‍ക്കു ആളുകള്‍ കടന്നു വരുന്നുണ്ട്.ലണ്ടനിലെ മലയാളീ ക്രിസ്ത്യന്‍ സമൂഹം മാത്രമല്ല ഈകോണ്‍ഫെറന്‍സിലേക്കു കടന്നു വരുന്നത് ലണ്ടനില്‍ താമസിക്കുന്നപല രാജ്യക്കാരും, ഭാഷക്കാരും ഈspiritual കോണ്‍ഫെറന്‍സിലേക്കുകടന്നു വരുന്നുണ്ട്.

ഏകദേശം 500 പരം ആളുകള്‍ക്കെ ഇരിക്കാവുന്ന അതിവിശാലമായഓഡിറ്റോറോറിയം ഏമലേംമ്യ ചര്‍ച്ചില്‍ ഒരുങ്ങുന്നത്. ലണ്ടനനിലെമലയാളീ ക്രിസ്ത്യന്‍ സമൂഹത്തില്‍ വെച്ച് നടക്കുന്ന ഏറ്റവും henbspiritual കോണ്‍ഫറന്‍സ് ആണ് ലണ്ടന്‍ പ്രയര്‍ ഫെല്ലോഷിപ്പ് ചര്‍ച്ചഒരുക്കുന്നത്. ഈ മീറ്റിംഗിലേക്കു ദൈവം ശക്തമായി ഈ തലമുറയില്‍ഉപയോഗിക്കുന്ന അഭിഷക്ത ദൈവദാസന്‍ പാസ്റ്റര്‍ ടിനു ജോര്‍ജ്വചനം ശ്രുശൂഷിക്കും. കൂടാതെ രോഗികള്‍ക്കു വേണ്ടി , വിവിധവിഷയങ്ങളാല്‍ ഭാരപ്പെടുന്നവര്‍ക്കു വേണ്ടി പ്രത്യകംപ്രാര്ഥിക്കുന്നതായിരിക്കും

ലണ്ടന്‍ പ്രയര്‍ ഫെല്ലോഷിപ്പ് ചര്‍ച്ച കൊയര്‍ അതി മനോഹരമായഗാനങ്ങള്‍ ആലപിക്കും. എന്ന് സഭയ്ക്ക് വേണ്ടി പാസ്റ്റര്‍ ഫിന്നി സാമുവേല്‍ 

കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ച വെബ് പേജില്‍ ലഭ്യമാണ്… www.londonprayerfellowship.com

 Conference place address: 

Gate way church
890 sarnia Rd,
London, on N6H 5K1

For more info: 519-701-0916, 519-854-3484

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക