സെപ്റ്റംബര്‍ 19 നു ആരംഭിക്കുന്ന ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ ഇടവക കണ്‍വെന്‍ഷനില്‍ ദിവ്യശ്രീ പൗലോസ് പാറേക്കര കോര്‍ എപ്പിസ്കോപ്പാ അനുഗ്രഹ പ്രഭാഷണം നടത്തും. 19 വ്യാഴം, 20 വെളളി എന്നീ തീയതികളില്‍ വൈകിട്ടു ഏഴുമണിക്കും 21 ശനിയാഴ്ച വൈകിട്ട് 6 30 നും അത്രേ കണ്വെന്ഷന് ആരംഭിക്കുന്നത്. ഞായറാഴ്ച ആരാധനക്കുശേക്ഷം നടക്കുന്ന യോഗത്തില്‍ റെവ എബി എം തോമസ് തരകന് വചന ശുശ്രുക്ഷ നിര്‍വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക വികാരി റെവ സാജു സി. പാപ്പച്ചന് 914 376 6530 , വൈസ് പ്രസിഡന്റ് ശ്രീ പി.റ്റി. തോമസ് 845 596 3030, ട്രസ്റ്റീസ് ആയ ശ്രീ ജോസന് ജോസഫ് 9 914 907 1190 , ശ്രീ ചെറിയാന് വര്‍ഗീസ് 914 316 2439 സെക്രട്ടറി മിസ്സ് ജോസ്ലിന് ചാക്കോ 914 391 8042 , കണ്വെന്ഷന് കണ്‍വീനര്‍ ശ്രീ കെ.ജി.വര്‍്ഗീസ് 914 202 7093 എന്നിവരും ആയി ബന്ധപ്പെടുക.
എല്ലാവരെയും കണ്‍വെന്‍ഷനിലേക്കു പ്രാര്‍ത്ഥനാ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു.