Image

കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

Published on 07 May, 2012
കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി
കോഴിക്കോട്: ചൊവ്വാഴ്ച രാവിലെ 11ന് കരിപ്പൂരില്‍ നിന്നും പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഐഎക്‌സ്-337 കോഴിക്കോട്-ഷാര്‍ജ-മസ്‌കറ്റ് വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറാണ് വിമാനം റദ്ദാക്കാന്‍ കാരണം. പുനക്രമീകരണത്തിനായി യാത്രക്കാര്‍ സിറ്റി ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക