Image

പല്ലുവേദന: തടിയന്റവിട നസീറിനെ കോട്ടയം ദന്തല്‍ കോളജില്‍ പരിശോധനയ്ക്ക് വിധേയനാക്കി

Published on 07 May, 2012
പല്ലുവേദന: തടിയന്റവിട നസീറിനെ കോട്ടയം ദന്തല്‍ കോളജില്‍ പരിശോധനയ്ക്ക് വിധേയനാക്കി
കോട്ടയം: കടുത്ത പല്ലുവേദനയെത്തുടര്‍ന്ന് തടിയന്റവിട നസീറിനെ കോട്ടയം ദന്തല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. കനത്ത സുരക്ഷയിലാണ് എറണാകുളം സബ് ജയിലില്‍നിന്നു രാവിലെ 11നു ഇയാളെ ദന്തല്‍കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. 

അരമണിക്കൂറിനുശേഷം 11.30ഓടെ ഇയാളെ തിരികെ കൊണ്ടുപോയി. ഇന്നലെ വൈകുന്നേരം മുതല്‍ ദന്തല്‍ കോളജ് പരിസരം പോലീസ് നിരീക്ഷണത്തിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക