Image

കേരളത്തിനുള്ള ഹജ് ക്വോട്ട വെട്ടിക്കുറച്ചു

Published on 07 May, 2012
കേരളത്തിനുള്ള ഹജ് ക്വോട്ട വെട്ടിക്കുറച്ചു
മലപ്പുറം :കേരളത്തിനുള്ള ഇത്തവണത്തെ ഹജ് ക്വോട്ട 6,487 ആയി കേന്ദ്ര ഹജ് കമ്മിറ്റി വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ ക്വോട്ടയായി കേരളത്തിന് അനുവദിച്ചത് 6,908 സീറ്റുകളാണ്. ആകെ അപേക്ഷിച്ച അരലക്ഷത്തോളം പേരില്‍ ജനറല്‍ വിഭാഗത്തിലെ അപേക്ഷകര്‍ക്ക് ഇതോടെ ഹജിന് അവസരം ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക