Image

പി​എ​സ്‍​എ​സി പ​രീ​ക്ഷ​ക​ള്‍ മലയാളത്തിലും; ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

Published on 16 September, 2019
പി​എ​സ്‍​എ​സി പ​രീ​ക്ഷ​ക​ള്‍ മലയാളത്തിലും; ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‍​എ​സി പ​രീ​ക്ഷ​ക​ള്‍ ഇ​നി മു​ത​ല്‍ മ​ല​യാ​ള​ത്തി​ലും ന​ട​ത്തു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ എം.​കെ.​സ​ക്കീ​റും ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ത​ത്വ​ത്തി​ല്‍ ധാ​ര​ണ​യാ​യ​തി​നു പി​ന്നാ​ലെ ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.


ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചാ​ലെ സ​മ​രം അ​വ​സാ​നി​പ്പി​ക്കൂ എ​ന്ന് നേ​ര​ത്തെ നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പി​എ​സ്‍​സി ആ​സ്ഥാ​ന​ത്തി​ന് മു​മ്ബി​ല്‍ ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം പ​ത്തൊ​ന്‍​പ​ത് ദി​വ​സം പി​ന്നി​ടു​മ്ബോ​ഴാ​ണ് പ​രീ​ക്ഷ​ള്‍ മ​ല​യാ​ള​ത്തി​ല്‍ കൂ​ടി ന​ട​ത്തു​ന്ന​തി​ന് ത​ത്വ​ത്തി​ല്‍ അം​ഗീ​കാ​ര​മാ​യ​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക