Image

ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട്‌ മറിഞ്ഞ്‌ 50പേരെ കാണാതായി

Published on 15 September, 2019
ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട്‌ മറിഞ്ഞ്‌  50പേരെ കാണാതായി

അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട്‌ മറിഞ്ഞ്‌ 50പേരെ കാണാതായി. പത്ത്‌ പേരെ രക്ഷപ്പെടുത്തി.

11ജീവനക്കാരടക്കം 60പേരാണ്‌ ബോട്ടിലുണ്ടായിരുന്നത്‌. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്‌. കാണാതായവര്‍ക്കായി ദുരന്ത നിവാരണ സേനകള്‍ തിരച്ചില്‍ നടത്തുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക