Image

ഹോക്കി ബോള്‍ തലയില്‍ കൊണ്ട്‌ വനിതാ താരം മരിച്ചു

Published on 07 May, 2012
ഹോക്കി ബോള്‍ തലയില്‍ കൊണ്ട്‌ വനിതാ താരം മരിച്ചു
മെല്‍ബണ്‍: മത്സരത്തിനിടെ പന്തുകൊണ്ടുള്ള അടിയേറ്റ്‌ വനിതാ ഹോക്കി താരം മരിച്ചു. ഓസ്‌ട്രേലിയന്‍ താരം എലിസബത്ത്‌ വാത്‌കിന്‍സ്‌ (24) ആണ്‌ മരിച്ചത്‌. ഇന്ന്‌ പെര്‍ത്തില്‍ നടന്ന ഹോക്കി ലീഗ്‌ മത്സരത്തിനിടെയാണ്‌ സംഭവം. നോര്‍ത്ത്‌ കോസ്റ്റ്‌ റൈഡേഴ്‌സ്‌ ടീമിന്റെ താരമായ എലിസബത്ത്‌ മത്സരത്തിനിടെ പന്ത്‌ തലയില്‍കൊണ്‌ട്‌ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ്‌ എലിസബത്ത്‌ മരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക