Image

തൃശൂര്‍ നഗരം പുലികള്‍ ഇന്ന്‌ കീഴടക്കും

Published on 14 September, 2019
തൃശൂര്‍ നഗരം പുലികള്‍ ഇന്ന്‌ കീഴടക്കും
തൃശൂര്‍: തൃശൂര്‍ നഗരത്തെ ഇന്ന്‌ പുലികളും പുലിക്കുട്ടികളും കീഴടക്കും. ഒരു വര്‍ഷം കൈവിട്ടുപോയ പുലിക്കളി ഇത്തവണ തിമര്‍ത്താടാന്‍ നാടും നഗരവും ഒരുങ്ങി. 

തൃശൂരിന്‍റെ ഓണാഘോഷങ്ങളുടെ ക്ലൈമാക്‌സ്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന പുലിക്കളി ശനിയഴ്‌ച വൈകുന്നേരംനാലരയോടെ ആദ്യ പുലിസംഘം സ്വരാജ്‌ റൗണ്ടിലെത്തും. 

ആറു ടീമുകളാണ്‌ ഇത്തവണ പുലികളുമായി തൃശൂര്‍ നഗരത്തിലെത്തുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക