Image

ഡാളസിലെ കെസ്റ്റര്‍ കണ്‍സെര്‍ട്ട് മാറ്റിവെച്ചു

Published on 13 September, 2019
ഡാളസിലെ കെസ്റ്റര്‍ കണ്‍സെര്‍ട്ട് മാറ്റിവെച്ചു
ഓര്‍ത്തോഡോക്‌സ് െ്രെകസ്തവ യുവജന പ്രസ്ഥാനത്തിന്റെ  ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കുവേണ്ടി ഈ വരുന്ന ശനിയാഴ്ച സെപ്റ്റംബര്‍ 14ന് വൈകിട്ട്  5:30 ുാ മുതല്‍ ഡാലസില്‍ വച്ച് നടത്തുവാനിരുന്ന കെസ്റ്റര്‍, എലിസബത്ത് രാജു എന്നിവര്‍ നയിക്കുന്ന ഡിവോഷണല്‍ കണ്‍സെര്‍ട്ട് ചില സാങ്കേതിക കാരണങ്ങളാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഞങ്ങളോട് സഹകരിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിക്കുകയും അപ്രതീക്ഷിതമായിട്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

പുതിയ തീയതിയും സ്ഥലവും വരും ദിവസങ്ങളില്‍ അറിയിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
Rev. Fr. Joshua George 214 642-4669
Shijo Thomas 201 772-9418
Shanu Rajan 214 250-7804

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക