തണല്‍ പെരുമ്പുഴ ഓണക്കോടിയും, ഓണക്കിറ്റും വിതരണം ചെയ്തു
Sangadana
13-Sep-2019
Sangadana
13-Sep-2019
കൊല്ലം, കുണ്ടറ : പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി തിരുവോണ ദിനത്തില്‍ അശരണരും, ആലംബഹീനരുമായ നൂറോളം പേര്‍ക്ക് നേരിട്ട് അവരുടെ വസതികളില്‍ എത്തി ഓണക്കോടിയും, ഓണക്കിറ്റും വിതരണം ചെയ്തു. തണല്‍ പെരുമ്പുഴ ഭാരവാഹികള്‍ ആയ ധനേഷ്, ഷിബു, വിജിത്, രതീഷ്, ജോജി, ശ്യാംദാസ്, അബീഷ്, കിരണ്‍ എന്നിവര്‍ പങ്കെടുത്തു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments