Image

സര്‍ഗ്ഗവേദി പ്രതിമാസയോഗം സെപ്റ്റംബര്‍ 15 ന്

Published on 12 September, 2019
സര്‍ഗ്ഗവേദി പ്രതിമാസയോഗം സെപ്റ്റംബര്‍ 15 ന്
ന്യുയോര്‍ക്ക്: സര്‍ഗ്ഗവേദിയുടെ പ്രതിമാസയോഗം 2019 സെപ്റ്റംബര്‍ 15 ഞായര്‍ വൈകുന്നേരം 6 മണിക്ക് എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ ചേരുന്നതാണ്. ''ബാല്യ കൗമാര യവ്വനങ്ങളിലെ പ്രണയാനുഭവങ്ങള്‍  ഒരു തുറന്നുപറച്ചില്‍'' ആണ് വിഷയം. സഹൃദയര്‍ക്കെല്ലാം അവരുടെ പ്രണയാനുഭവങ്ങള്‍ തുറന്നുപറയുവാന്‍ ഒരവസരം സര്‍ഗ്ഗവേദി ഈ യോഗത്തില്‍ ഒരുക്കുന്നു.

എല്ലാ സഹൃദയരുടെയും സാന്നിദ്ധ്യ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ,സര്‍ഗ്ഗവേദിക്കുവേണ്ടി
പി. ടി. പൗലോസ് (516 366 9957 ); ഡോഃ നന്ദകുമാര്‍ ചാണയില്‍ (516 354 0013)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക