എഐസിസി ജനറല്‍ സെക്രട്ടറി ഹിമാന്‍ഷു വ്യാസിന് ചിക്കാഗോയില്‍ ഐ.ഒ.സി സ്വീകരണം
AMERICA
12-Sep-2019
മാത്യു പി. തോമസ്
AMERICA
12-Sep-2019
മാത്യു പി. തോമസ്

ഷിക്കാഗോ: ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍ എത്തിയ എഐസിസി ജനറല്‍ സെക്രട്ടറിയും ഐഓസി ഗ്ലോബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡും ആയ ഹിമാന്‍ ഷു വ്യാസിനും ഐഓസി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. സാം പിട്രോഡാക്കും ഓക്ക് ബ്രൂക്ക് ടെറസ്സില്‍ ഐഓസി കേരളാ ചാപ്റ്റര്‍ ഭാരവാഹികളും മിഡ്!വെസ്റ്റ് റീജിയണ്‍ ഭാരവാഹികളും ചേര്‍ന്ന് സ്‌നേഹ നിര്‍ഭരമായ സ്വീകരണം നല്‍കി. ഐഓസി കേരളാ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ തോമസ് മാത്യും പടന്നമാക്കലും മിഡ്‌വെസ്റ്റ് റീജിയണിനെ പ്രതിനിധീകരിച്ച് മുന്‍ പ്രസിഡന്റ് പോള്‍ പറമ്പിയും നേതാക്കള്‍ക്ക് ഹാരാര്‍പ്പണം നടത്തി.
ഐഓസി ഷിക്കാഗോയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗറെഡോ, ജസി റിന്‍സി, മാത്യൂസ് ടോബിന്‍ തോമസ്, റിന്‍സി കുര്യന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ഐഓസിയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇരുനേതാക്കളും വിശകലനം ചെയ്തു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 28നു ഷിക്കാഗോയില്‍ ഐഓസി നാഷണല്‍ ഭാരവാഹികളായ ചെയര്‍മാന്‍ ഡോ. സാം പിട്രോഡാ പ്രസിഡന്റ് മേഹീന്ദര്‍ സിംഗ്, വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ട്, ജനറല്‍ സെക്രട്ടറി സജി കരിംപന്നൂര്‍ തുടങ്ങിയ പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ജനറല്‍ ബോഡിയോഗം നടത്തുന്നതിനും തീരുമാനിച്ചു.
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നടത്തുന്ന യോഗത്തില്‍ ഐഓസിയുടെ എല്ലാ അംഗങ്ങളും എല്ലാ കോണ്‍ഗ്രസ് അനുഭാവികളും സുഹൃത്തുക്കളും കുടുംബ സമേതം പങ്കെടുക്കണമെന്ന് കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യുവും മിഡ്‌വെസ്റ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. തമ്പി മാത്യുവും അഭ്യര്‍ഥിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments