ന്യു ജെഴ്സി സ്റ്റേറ്റ് സെനറ്റര്‍ വിന് ഗോപാലും ക്രിസ്റ്റിനയും മാല്‍ബറോ ഹിന്ദു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി.
വൈക്കം സ്വദേശിയായ ഡോ. ക്രുഷ്ണന്‍ (ക്രിസ്) ഗോപാലിന്റെയും തിരുനല്‍ വേലി സ്വദേശി ഡോ. ഇന്ദു ഗോപാലിന്റെയും പുത്രനാണ് സെനറ്റര്‍ വിന് ഗോപാല്‍ (33)
രാഷ്ട്രീയ രംഗത്തു ശ്രദ്ധേയയായ ക്രിസ്റ്റിന സക്ക് ഗവര്‍ണര്‍ മര്ഫിയുടേ ട്രാന്സിഷന് ടീമില്‍ അംഗമായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല