Image

സമൂഹമാധ്യമങ്ങളില്‍ തരംഗമായി അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പമുളള വിരാട് കോഹ്ലിയുടെ പുതിയ ചിത്രം

Published on 11 September, 2019
സമൂഹമാധ്യമങ്ങളില്‍ തരംഗമായി അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പമുളള വിരാട് കോഹ്ലിയുടെ പുതിയ ചിത്രം

ബോളിവുഡ് ആരാധകര്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരജോഡികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. താരജോഡികളുടേതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പമുളള വിരാട് കോഹ്ലിയുടെ പുതിയ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിദേശത്ത് വെക്കേഷന്‍ സമയത്ത് എടുത്ത ഒരു ത്രോബാക്ക് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കോലി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ഈ ചിത്രം പങ്കുവെച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക