Image

കാളിദാസ് ജയറാമിനെ കുറിച്ച്‌ പറഞ്ഞ് ജോജു ജോര്‍ജ്

Published on 10 September, 2019
കാളിദാസ് ജയറാമിനെ കുറിച്ച്‌ പറഞ്ഞ് ജോജു ജോര്‍ജ്
മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജ് കാളിദാസ് ജയറാമിനെ കുറിച്ച്‌ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. കണ്ണനെപ്പോലെ ഒരു മോനുണ്ടാകണമെന്ന് കൊതിച്ചു, വളര്‍ന്നപ്പോള്‍ ഇവനെപ്പോലെ ആകരുതെന്ന് ആഗ്രഹിച്ചു .എന്നാണ് ജോജു കണ്ണനെ കുറിച്ച്‌ പറഞ്ഞത്. 

ഈ തമാശകേട്ട് വേദിയില്‍ എല്ലാവരും പൊട്ടിച്ചിരിച്ചു. കാളിദാസ് ജയറാമിന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വച്ചാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. പരിപാടിയുടെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക