മലയാളിയായ ഒമ്പത് വയസുകാരിക്ക് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം
VARTHA
10-Sep-2019
VARTHA
10-Sep-2019

ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് മലയാളിയായ ഒമ്പത് വയസുകാരിയ്‌ക്ക് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം.
പാലക്കാട് വടക്കഞ്ചേരി സ്വദേശി ഉണ്ണിക്കൃഷ്‌ണന്‍ കവിത ദമ്പതിമാരുടെ മകള്‍ മഹാശ്വേതയ്‌ക്കാണ് മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.
ലോസ് ഏഞ്ചല്‍സില്‍ നടന്ന ഫിലിം ഫെസ്റ്റിവലിലാണ് മഹാശ്വേതയെ മികച്ച നടിയായി തിരഞ്ഞെടുത്തത്.
`ആരോട് പറയും' എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിനാണ് മഹാശ്വേതയ്‌ക്ക് പുരസ്‌കാരം.
`ആരോട് പറയും' എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിനാണ് മഹാശ്വേതയ്‌ക്ക് പുരസ്‌കാരം.
രക്ഷിതാക്കളുടെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഒറ്റപ്പെട്ട് പോകുന്ന മക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മുഖ്യ കഥാപാത്രമായാണ് മഹാശ്വേത അഭിനയിച്ചിട്ടുള്ളത്.
പാലക്കാട് സ്വദേശി സുജിത് ദാസാണ് ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന്‍. മഹാശ്വേതയുടെ അച്ഛന്‍ ഉണ്ണിക്കൃഷ്‌ണനും ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്.
പാലക്കാട് സ്വദേശി സുജിത് ദാസാണ് ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന്‍. മഹാശ്വേതയുടെ അച്ഛന്‍ ഉണ്ണിക്കൃഷ്‌ണനും ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments