Image

ഫരീദാബാദില്‍ നഴ്‌സുമാര്‍ സമരം തുടങ്ങി

Published on 07 May, 2012
ഫരീദാബാദില്‍ നഴ്‌സുമാര്‍ സമരം തുടങ്ങി
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ നഴ്‌സുമാര്‍ സമരം തുടങ്ങി. സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഫരീബാദിലെ രണ്ടു ആശുപത്രികളിലെ നഴ്‌സുമാരാണ് സമരം ആരംഭിച്ചത്. ക്യൂ.ആര്‍.ജി., ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നീ ആശുപത്രികളിലെ നഴ്‌സുമാരാണ് സമരം നടത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക