Image

ചെമ്ബനോടയില്‍ കായാക്കിംഗ് ടീം ഒഴുക്കില്‍പ്പെട്ടു; 2 മരണം

Published on 08 September, 2019
ചെമ്ബനോടയില്‍ കായാക്കിംഗ് ടീം ഒഴുക്കില്‍പ്പെട്ടു; 2 മരണം

കോഴിക്കോട്: കോഴിക്കോട് ചെമ്ബനോടയില്‍ കായാക്കിംഗ് ടീം ഒഴുക്കില്‍പ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പരിശീലനത്തിനെത്തിയ അഞ്ചംഗ സംഘമാണ് ഒഴുക്കില്‍പ്പട്ടത്. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.


സ്ഥിരമായി കയാക്കിം​ഗ് നടക്കുന്ന സ്ഥലമാണ് കോഴിക്കോട്ടെ ചെമ്ബനോട. കയാക്കിംഗിനായി നിരവധി പേരാണ് ഇവിടെ ദിവസവും എത്തിച്ചേരാറുള്ളതെന്ന് അധികൃതര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക