Image

ബോട്ടിന്‌ തീപിടിച്ച്‌ 34 പേര്‍ വെന്ത്‌ മരിച്ചു

Published on 08 September, 2019
ബോട്ടിന്‌ തീപിടിച്ച്‌ 34 പേര്‍ വെന്ത്‌ മരിച്ചു
ലൊസാഞ്ചലസ്‌ : ബോട്ടിന്‌ തീപിടിച്ച്‌ 34 പേര്‍ വെന്ത്‌ മരിച്ചു. യുഎസില്‍ കലിഫോര്‍ണിയയിലാണ്‌ അപകടം ഉണ്ടായത്‌. 

ബോട്ടിനു തീപിടിച്ചു മരിച്ച 34 പേരില്‍ ഇന്ത്യക്കാരായ ദമ്പതികളും യുവ ശാസ്‌ത്രജ്ഞനും ഉള്‍പ്പെടുന്നു. 

കൗസ്‌തുഭ്‌ നിര്‍മല്‍ (44), ഭാര്യ സന്‍ജീരി ദേവപുജാരി (31) എന്നിവരും സുനില്‍സിങ്‌ സന്ധു (46) എന്ന ഇന്ത്യന്‍ വംശജനായ ശാസ്‌ത്രജ്ഞനുമാണ്‌ ഇവരെന്ന്‌ ന്യൂയോര്‍ക്ക്‌ പോസ്റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക