Image

ഇമലയാളിയില്‍ ഓണപ്പൂക്കളം

Published on 07 September, 2019
ഇമലയാളിയില്‍ ഓണപ്പൂക്കളം
 ഇന്ന് തൃക്കേട്ട  ഇനിയും നാല് ദിവസങ്ങള്‍ .. കാത്തിരിക്കുക ആഘോഷിക്കുക. എല്ലാവര്‍ക്കും ഓണാശംസകള്‍.

പൂക്കളം തയ്യാറാക്കിയതും അയച്ചതും  ശ്രീമതി വിദ്യാദേവി സെബീഷ് കുമാര്‍, മിത്രങ്കരി, ആലപ്പുഴ.
(ഭര്‍ത്താവ് സെബീഷ് കുമാറിനും മകന്‍ ശിവനാരായണനുമൊത്ത്)
 
ഒരു ഓണക്കവിത

ഓണപ്പൂക്കള്‍ പറിച്ചില്ലേ, നീ
ഓണക്കോടിയുടുത്തില്ലേ
പൊന്നും ചിങ്ങം വന്നിട്ടും നീ
മിന്നും മാലേം കെട്ടീലെ
മണി മിറ്റത്താ മാവേലിക്കൊരു
മരതകപീഠം  വെച്ചില്ലേ
കാലം മുഴുവന്‍ പോയല്ലാ
കാണാന്‍ കിട്ടാതായല്ലാ
നാമല്ലാതിവിടില്ലല്ലാ
നാണിച്ചിങ്ങനെ നിന്നാലാ!

ചങ്ങമ്പുഴ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക