Image

രാമന്‍ ബാലന്‍ രാജന്‍ (81) ഡെലവേറില്‍ നിര്യാതനായി

ജയപ്രകാശ് നായര്‍ Published on 06 September, 2019
രാമന്‍ ബാലന്‍ രാജന്‍ (81) ഡെലവേറില്‍ നിര്യാതനായി
ന്യുവാര്‍ക്ക്, ഡെലവേര്‍: നായര്‍ ബെനവൊളന്റ് അസോസിയേഷന്‍, അയ്യപ്പ സേവാ സംഘം-ന്യു യോര്‍ക്ക് എന്നിവയുടെ പ്രസിഡന്റായിരുന്ന രാമന്‍ ബാലന്‍ രാജന്‍ (ആര്‍.ബി. രാജന്‍-81) ന്യൂവാര്‍ക്കിലെ (ഡെലവേര്‍) വസതിയില്‍ സെപ്റ്റംബര്‍ 5-നു നിര്യാതനായി.

ഭാര്യ: രാജമ്മ രാജന്‍. മക്കള്‍: സുനില്‍, സജി. ന്യു യോര്‍ക്ക് റോക്ക് ലാന്‍ഡില്‍ താമസിക്കുന്ന സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകന്‍ അപ്പുക്കുട്ടന്‍ നായര്‍ സഹോദരനാണ്.

എന്‍.ബി.എ. പ്രസിഡന്റ്, ചെയരമാന്‍ എന്നീ നിലകളിലും അയ്യപ്പസേവാ സംഘം പ്രസിഡന്റ് എന്ന നിലയിലും വളരെ വര്‍ഷങ്ങള്‍ സേവനമനുഷ്ടിച്ചു.

സംസ്‌കാര ചടങ്ങുകള്‍: സെപ്റ്റംബര്‍ 9, തിങ്കള്‍, 2 മുതല്‍ 4 വരെ: ചാന്‍ഡ്‌ലര്‍ ഫ്യൂണറല്‍ ഹോം, 7230 ലങ്കാസ്റ്റര്‍ പൈക്ക്, ഹോക്കെസിന്‍, ഡെലവേര്‍-19707
വിവരങ്ങള്‍ക്ക്: 302-836-8362 
Join WhatsApp News
Ponmelil Abraham 2019-09-07 05:19:29
Deep condolences and prayers for the repose of his soul as well as for the sorrowing family. We worked together in Merrill Lynch for many years in New York.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക