Image

വ്യാപാര യുദ്ധം അമേരിക്കയെക്കാള്‍ ബാധിക്കുക ചൈനയെ: ഗീതാ ഗോപിനാഥ്

Published on 06 September, 2019
വ്യാപാര യുദ്ധം അമേരിക്കയെക്കാള്‍ ബാധിക്കുക ചൈനയെ: ഗീതാ ഗോപിനാഥ്
ന്യൂയോര്‍ക്ക്: വ്യാപാര യുദ്ധം അമേരിക്കയെക്കാള്‍ ബാധിക്കുക ചൈനയേയാണെന്ന് ഐ.എം.എഫ് സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ്. ചൈനയും യു.എസും തമ്മിലുള്ള വ്യാപാര യുദ്ധം ചൈനക്കായിരിക്കും കൂടുതല്‍ തിരിച്ചടിയുണ്ടാക്കുക. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ചൈനയുമായി താരത്മ്യം ചെയ്യുമ്പോള്‍ കൂടുതല്‍ അടഞ്ഞതാണ്. ആഭ്യന്തര ഉപഭോഗമാണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ കരുത്ത്. എന്നാല്‍, ചൈനീസ് സമ്പദ്‌വ്യവസ്ഥയെ നില നിര്‍ത്തുന്നത് വിദേശ വ്യാപാരമാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

വ്യാപാര യുദ്ധം തുടര്‍ന്നാല്‍ അത് ആഗോളതലത്തില്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച കുറയുന്നതിന് ഇടയാക്കും. ഐ.എം.എഫ് പ്രതീക്ഷിച്ചതിനേക്കാളും വളര്‍ച്ച ഇടിയുന്ന സാഹചര്യമാവും സൃഷ്ടിക്കപ്പെടുക . ഇത് വിവിധ രാജ്യങ്ങളിലെ ഓഹരി വിപണികളെ സ്വാധീനിക്കുകയും മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഗീതാ ഗോപിനാഥ് വ്യക്തമാക്കി.

വ്യാപാര യുദ്ധം കടുക്കുന്നതിനിടെ വിവിധ കമ്പനികള്‍ ചൈനയില്‍ നിന്ന് പിന്‍മാറ്റം പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്.

Join WhatsApp News
trump is the problem 2019-09-06 12:52:15

Trump claims that he had a debt of $50 million to one of his own companies, but that debt isn’t accruing interest or principal payments. Trump has even said “We don’t assess any value to it because we don’t care.”

In consultation with tax experts,  concluded that the loan appears to be fake. The only plausible explanation for the loan is that Trump created it for the purpose of avoiding paying taxes on loans of his that were forgiven when he was in the midst of financial ruin.

Consumer will Suffer 2019-09-06 13:12:49
 In a Trade War; the Consumer is the Victim and suffer. China is an exporter and US population is a consumer. We must stop buying Chineese junk. Junk starting with plastic items to each and everything China Makes.
Boby Varghese 2019-09-06 13:56:25
The Chinese never adhere to the international agreements and always try to cheat. They steal our intellectual properties unashamedly. They build our Apple I phones and use the technology to build a huge business called Huawei. Another example is Black and Decker. 90 % of the products are made in China. Chinese sell the same products in Europe and Middle East with a Chinese name. Presidents Clinton, Bush and Obama always accused the Chinese but never take any actions. Trump deserve our full support. Schumer and Sanders are the only ones came forward to support the President. Everyone else oppose the President calling Trump's trade war.
We pay for Chinese 2019-09-06 19:23:21

More than a year into the U.S.-China trade war, American consumers are about to find themselves squarely in the crosshairs for the first time, with households estimated to face up to $1,000 in additional costs each year from tariffs, according to research from JPMorgan Chase.

Consumers, whose spending fuels about 70 percent of the U.S. economy, have been largely shielded from previous rounds of tariffs, which have left businesses reeling and upended global supply chains. But that’s about to change with the 10 percent levies on roughly $300 billion in Chinese imports, about a third of which will take effect Sept. 1. Those tariffs will primarily target consumer goods. rump and his stupid  ideas we pay


We pay for the Tariffs 2019-09-07 05:49:27
trump doesn't understand how tariffs work, or if he is simply lying. Incoming tariffs are not paid by China. Those tariffs are paid by American businesses who typically pass the costs on to American consumers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക