Image

ഐലന്റ് ലൈഫ് മിസ് ചെയ്യും; വൈറലായി ശ്രിയ ശരണിന്റെ വീഡിയോ

Published on 04 September, 2019
ഐലന്റ് ലൈഫ് മിസ് ചെയ്യും; വൈറലായി ശ്രിയ ശരണിന്റെ വീഡിയോ

രു കാലത്ത് തമിഴ് സിനിമയില്‍ സജീവമായിരുന്നു നടിയാണ് ശ്രിയ ശരണ്‍. ഇപ്പോള്‍ താരം സിമിയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ശ്രിയ ശരണ്‍ ഷെയര്‍ ചെയ്ത പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഐലന്റ് ലൈഫ് മിസ് ചെയ്യും എന്ന് പറഞ്ഞാണ് ശ്രിയ ശരണ്‍ വീഡിയോ ഇപ്പോള്‍ ഷെയര്‍ ചെയ്‌രിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് റഷ്യക്കാരനായ ആന്‍ഡ്രെയ്‌യുമായി ശ്രിയ ശരണിന്റെ വിവാഹം കഴിഞ്ഞത്.വിവാഹ ശേഷം കൊളമ്ബിയ, മോസ്‌കോ, പെറു, സ്‌പെയ്ന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടി സന്ദര്‍ശനം നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ശ്രിയ നായകയായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് സണ്ടക്കാരി. ദ പ്രൊപ്പോസല്‍ എന്ന ഹോളിവുഡ് സിനിമയുടെ തമിഴ് റീമേക്കാണ് സണ്ടക്കാരി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക