Image

റോക്ക് ലാന്‍ഡ് കൗണ്ടി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 14-ന്

Published on 03 September, 2019
റോക്ക് ലാന്‍ഡ് കൗണ്ടി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 14-ന്
ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് കൗണ്ടി മലയാളി അസോസിയേഷന്റെ (മാര്‍ക്ക്) ഓണാഘോഷപരിപാടികള്‍ സെപ്തംബര്‍ 14-ന് നടക്കും. ന്യൂ സിറ്റി സ്ട്രീറ്റ് കമ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെയാണ് പരിപാടികള്‍. ഓണസദ്യ, സാംസ്‌ക്കാരിക പരിപാടികള്‍, കര്‍ഷകശ്രീ 2019 അവാര്‍ഡ് ദാനം എന്നിവയാണ് പ്രധാനപരിപാടികള്‍. ഒപ്പം, അത്തപ്പൂക്കളം, മാവേലി മന്നന് വരവേല്‍പ്പ്, തിരുവാതിരകളി, ചെണ്ടമേളം, ഗാനമേള എന്നിവയും ഉണ്ടായിരിക്കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 
ജോസ് അക്കക്കാട്ട് 845-461-1052, സെക്രട്ടറി സന്തോഷ് വര്‍ഗീസ് 210-310-9247, ട്രഷറര്‍ വിന്‍സെന്റ് ജോണ്‍ 845-893-0507
റോക്ക് ലാന്‍ഡ് കൗണ്ടി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 14-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക