Image

ഇ മലയാളി ഓണപ്പൂക്കളം: നൈപുണ്യ ദിനന്‍

Published on 03 September, 2019
ഇ മലയാളി ഓണപ്പൂക്കളം: നൈപുണ്യ ദിനന്‍
ഇന്ന് ചിത്തിര നക്ഷത്രം. ഇനിയും എട്ടു ദിവസങ്ങള്‍.
ഇമലയാളി എല്ലാവര്‍ക്കും സന്തോഷകരമായ ഓണദിനങ്ങള്‍നേരുന്നു .

 
പൂക്കളം തയ്യാറാക്കിയതും അയച്ചതും

നൈപുണ്യ ദിനന്‍, മൂര്‍ക്കനാട്, തൃശൂര്‍ 
UKG /ശ്രീ ഗുരുകുലം പബ്ലിക് സ്കൂള്‍, പഴുവില്‍.

മാതാപിതാക്കള്‍ : സ്വപ്ന ദിനന്‍ , ലക്ച്ചറര്‍ ,KKTM
ഗവണ്‍മെന്റ് കോളേജ്, കൊടുങ്ങല്ലൂര്‍
എന്‍. ദിനന്‍ , മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍, ജോര്‍ദന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക