Image

ഇന്ദ്രജിത്തിന്റെ ആഹായില്‍ അമിതും അശ്വിനും അണിചേരുന്നു

Published on 02 September, 2019
ഇന്ദ്രജിത്തിന്റെ ആഹായില്‍ അമിതും അശ്വിനും അണിചേരുന്നു


ഇന്ദ്രജിത്ത് നായകനായ എത്തുന്ന പുതിയ ചിത്രമായ ആഹാ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കും. നവാഗതനായ ബിബിന്‍ പോള്‍ സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ഒരു സ്‌പോര്‍ട്‌സ് ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. വടം വലിയെ ആസ്പദമാക്കിയാണ് ചിത്രം. ചിത്രത്തിന്റെ തിരക്കത നിര്‍വഹിക്കുന്നത് ടോബിത് ചിറയത്താണ്. ഇന്ദ്രജിത്തിനൊപ്പം വാരിക്കുഴിയിലെ കൊലപാതകം. ഹണീ ബീ, പ്രേതം 2 തുടങ്ങിയ ചിത്രത്തില്‍ പ്രധാന കഥാപാത്രമായ അമിത് ചാക്കാലക്കലും, ജേക്കബിന്റെ സ്വര്‍ഗ രാജ്യം ധ്രുവങ്ങള്‍ 16 രണം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയനായ അശ്വന്‍ കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക