Image

കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച കീര്‍ത്തനയുടെ സംസ്കാരം തിങ്കളാഴ്ച

Published on 01 September, 2019
കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച കീര്‍ത്തനയുടെ സംസ്കാരം തിങ്കളാഴ്ച
കോട്ടയം: കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച മൂലവട്ടം ദിവാന്‍പുരം തോളൂര്‍  ടി.എസ്. സുശീല്‍റാം റോയിയുടെ മകള്‍ കീര്‍ത്തന  എസ്. തോളൂരിന്റെ (24)   സംസ്കാരം തിങ്കളാഴ്ച നടക്കും. ഉച്ചകഴിഞ്ഞ്  മൂന്നിന്  മൂട്ടന്പലം  ശാന്തിധാമം  എസ്എന്‍ഡിപി  യോഗം ശ്മശാനത്തിലാണ് സംസ്കാരം.

അമ്മ: പി. ബിന്ദു  കട്ടപ്പന അറുകുഴിയില്‍ കുടുംബാംഗം.  സഹോദരങ്ങള്‍:  പ്രാര്‍ഥന,  അര്‍ഥന(ഗിരിദീപം  സ്കൂള്‍ വിദ്യാര്‍ഥികള്‍). 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക