Image

ന്യൂകാസിലില്‍ കല്ലറ സംഗമം ജൂണ്‍ ഒന്‍പതിന്‌

Published on 05 May, 2012
ന്യൂകാസിലില്‍ കല്ലറ സംഗമം ജൂണ്‍ ഒന്‍പതിന്‌
ന്യൂകാസില്‍: യുകെയിലെ മുന്‍നിര സംഗമങ്ങളില്‍ ഒന്നായ കോട്ടയം ജില്ലയിലെ കല്ലറ നിവാസികളുടെ സംഗമം ഏറെ പുതുമകളോടെ ജൂണ്‍ ഒന്‍പതിന്‌ ന്യൂകാസിലില്‍ നടക്കും. സംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കമ്മിറ്റി ഭാരവാഹികള്‍ പത്രകുറുപ്പില്‍ അറിയിച്ചു.

ന്യൂകാസില്‍ പാര്‍ക്ക്‌ ഹോട്ടലാണ്‌്‌ സംഗമത്തിന്‌ വേദിയാവുക. താമസ സൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പരില്‍ നേരത്തെ വിളിച്ചു ഉറപ്പാക്കണമെന്നും യുകെയിലെ മുഴുവന്‍ കല്ലറ നിവാസികളെയും സംഗമത്തിലേക്ക്‌ ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജിജോ മാധവപ്പള്ളില്‍ 078723 04168,ജോണ്‍ നിരവത്താനില്‍ 0784670 0152, ജൂബി മുടക്കോടിയില്‍ 07515 488363, ജോബി ജോര്‍ജ്‌ തടത്തില്‍ 078017 45727, സാബു കുരുവിള പറപ്പള്ളില്‍ 07708 614430, കുഞ്ഞുമോന്‍ മാത്യു മുണ്‌ടയ്‌ക്കപ്പറമ്പില്‍ 079474 93044.

സംഗമം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: The Park Hotel Tynemouth Tyne & Wear, United Kingdom, NE30 4JQ.
ന്യൂകാസിലില്‍ കല്ലറ സംഗമം ജൂണ്‍ ഒന്‍പതിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക