അവധിക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി
GULF
26-Aug-2019
GULF
26-Aug-2019

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കോഴിക്കോട് നാദാപുരം മണ്ഡലം അംഗമായ എന്‍. യൂസഫ് (48) നാട്ടില്‍ നിര്യാതനായി. അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. കുവൈത്തില്‍ ബിസിനസ് നടത്തി വരികയായിരുന്നു പരേതന്‍.
പിതാവ് അബ്ദുള്ള, ഭാര്യ ജമീല, രണ്ട് മക്കളുണ്ട്.
കുവൈത്ത് കെഎംസിസി അനുശോചിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments