Image

കുമ്മനം രാജശേഖരന് ഇന്നു ഡാലസില്‍ സ്വീകരണം

Published on 25 August, 2019
കുമ്മനം രാജശേഖരന് ഇന്നു ഡാലസില്‍ സ്വീകരണം
ഡാലസ്: കുമ്മനം രാജശേഖരനു കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സ്വീകരണം നല്‍കുന്നു. 

ഇന്നു വൈകുന്നേരം നാലിന് ഗാര്‍ലാന്‍ഡ് ബ്രോഡ്വേയിലുള്ള ഐസിഇസി ഹാളില്‍ വച്ചാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. വിവരങ്ങള്‍ക്ക്: ഡാനിയേല്‍ കുന്നേല്‍ (സെക്രട്ടറി ) 4692743456.
Join WhatsApp News
Anti-fascist 2019-08-25 09:12:15
ഒരു വർഗ്ഗീയവാദിയെ വൈറ്റ് ഹൗസിൽ നിന്ന് പുറത്ത് ചാടിക്കാൻ ശ്രമിക്കുമ്പോളാണ് ഓരോ നാശങ്ങൾ കേരളത്തിൽ നിന്ന് ഇങ്ങോട്ട് എഴുന്നള്ളത് .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക