Image

പ്രതിയോഗികളെ കായികമായി നേരിടുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് ഉമ്മന്‍ ചാണ്ടി

Published on 05 May, 2012
പ്രതിയോഗികളെ കായികമായി നേരിടുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പ്രതിയോഗികളെ കായികമായി നേരിടുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഷുക്കൂറിനെ സിപിഎം വിചാരണ ചെയ്ത് കൊലപ്പെടുത്തിയ കാര്യം മറക്കാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പറയുന്നതുപോലെ പ്രവര്‍ത്തിച്ചാല്‍ നല്ലത്. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. ഇക്കാര്യത്തില്‍ പിണറായി വിജയന് ആശങ്ക വേണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക