Image

വിവാദ വിഷയങ്ങള്‍ സിനഡ് ചര്‍ച്ച ചെയ്തുവെന്ന് അതിരൂപത; വിശ്വാസികളുടെ വികാരം മനസ്സിലാക്കുന്നുവെന്ന് സിനഡ്

Published on 23 August, 2019
 വിവാദ വിഷയങ്ങള്‍ സിനഡ് ചര്‍ച്ച ചെയ്തുവെന്ന് അതിരൂപത; വിശ്വാസികളുടെ വികാരം മനസ്സിലാക്കുന്നുവെന്ന് സിനഡ്


കൊച്ചി: സിറോ മലബാര്‍ സഭയിലെ വിവാദ വിഷയങ്ങള്‍ സിനഡ് ചര്‍ച്ച ചെയ്തുവെന്ന് എറണാകുളം അങ്കമാലി അതിരൂപത. ഭൂമി ഇടപാട്, വ്യാജരേഖ തുടങ്ങിയവ ചര്‍ച്ച ചെയ്തു. എന്നാല്‍ തീരുമാനം പ്രഖ്യാപിക്കാത്തത് വത്തിക്കാന്റെ അനുമതി ആവശ്യമായതിനാലാണ്. സഭ ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തും എന്ന ചിലരുടെ നിലപാട് സഭെയ അവഹേളിക്കുന്നതാണ്. പ്രതിഷേധ പരിപാടികളില്‍ വിശ്വസികള്‍ പങ്കെടുക്കരുതെന്നും സിനഡ്. സമീപകാല വിവാദങ്ങളില്‍ വിശ്വാസികളുടെ വികാരം മനസ്സിലാക്കുന്നുവെന്നും സിനഡ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക