Image

ഇന്ത്യ പ്രസ്സ് ക്ലബ് കോണ്‍ഫറന്‍സിനു സുനില്‍ ട്രൈസ്റ്റാര്‍ ചെയര്‍മാനായി പബ്ലിസിറ്റി കമ്മറ്റി

സുനില്‍ തൈമറ്റം Published on 22 August, 2019
ഇന്ത്യ പ്രസ്സ് ക്ലബ് കോണ്‍ഫറന്‍സിനു സുനില്‍ ട്രൈസ്റ്റാര്‍ ചെയര്‍മാനായി പബ്ലിസിറ്റി കമ്മറ്റി
ന്യൂജേഴ്സി: ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ കോണ്‍ഫറന്‍സിനു സുനില്‍ ട്രൈസ്റ്റാര്‍ ചെയര്‍ മാനായി പബ്ലിസിറ്റി കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഫിന്നി രാജു(ഹൂസ്റ്റന്‍) ബിനു തോമസ്സ് (ന്യുയോര്‍ക്ക്) ജയശങ്കര്‍ പിള്ള (കാനഡ) നിബു വള്ളുവന്താനം ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ കോണ്‍ഫറന്‍സിനു സുനില്‍ ട്രൈസ്റ്റാര്‍ ചെയര്‍ മാനായി പബ്ലിസിറ്റി കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഫിന്നി രാജു(ഹൂസ്റ്റന്‍) ബിനു തോമസ്സ് (ന്യുയോര്‍ക്ക്) ജയശങ്കര്‍ പിള്ള( കാനഡ) നിബു വള്ളുവന്താനം ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ കോണ്‍ഫറന്‍സിനു സുനില്‍ ട്രൈസ്റ്റാര്‍ ചെയര്‍ മാനായി പബ്ലിസിറ്റി കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഫിന്നി രാജു(ഹൂസ്റ്റന്‍) ബിനു തോമസ്സ് (ന്യുയോര്‍ക്ക്) ജയശങ്കര്‍ പിള്ള( കാനഡ) നിബു വള്ളുവന്താനം (ഫ്‌ലോറിഡ ) മാര്‍ട്ടിന്‍ വിലങ്ങോലില്‍ (ഡാള്ളസ്സ് ) എന്നിവരുള്‍പ്പെടുന്ന കമ്മറ്റി പ്രചരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നു.

ജനകീയ കോണ്‍ഫറന്‍സിനു സമസ്തമേഖലയിലുമുള്ള ജനങ്ങളെ പങ്കെടുപ്പിക്കാനുള്ള ശ്രമമാണു പബ്ലിസിറ്റി കമ്മറ്റി വിഭാവനം ചെയ്യുന്നതെന്ന് സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു.ജനകീയ കോണ്‍ഫറന്‍സിനു സമസ്തമേഖലയിലുമുള്ള ജനങ്ങളെ പങ്കെടുപ്പിക്കാനുള്ള ശ്രമമാണു പബ്ലിസിറ്റി കമ്മറ്റി വിഭാവനം ചെയ്യുന്നതെന്ന് സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു.

ഇതാദ്യമായാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക വിവിധ സംഘടനാ നേതാക്കളെയും കൂടി കോര്‍ത്തിണക്കിക്കൊണ്ട് ഒരു കോണ്‍ഫറന്‍സിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്.ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂ ജഴ്‌സിയിലെ എഡിസനിലുള്ള ഈ ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്ന് മന്ത്രി കെ ടി ജലീല്‍, രമ്യ ഹരിദാസ് എം പി മാധ്യമപ്രവര്‍ത്തകരായ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണന്‍, ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണന്‍, ഹിന്ദു പത്രത്തിന്റെ ജോസി ജോസഫ്, സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക