Image

പാലാരിവട്ടം പാലം അഴിമതി; മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിനെ ചോദ്യം ചെയ്യുന്നു

Published on 22 August, 2019
പാലാരിവട്ടം പാലം അഴിമതി; മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിനെ ചോദ്യം ചെയ്യുന്നു


തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിനെ വിജിലന്‍സ്‌ ചോദ്യം ചെയ്യുന്നു.വിജിലന്‍സ്‌ അന്വേഷണ സംഘം ഓഫിസില്‍ വിളിച്ച്‌ വരുത്തിയാണ്‌ ചോദ്യം ചെയ്യുന്നത്‌. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ വ്യാപക ക്രമക്കേട്‌ നടന്നെന്ന പരാതിയിലാണ്‌ ചോദ്യം ചെയ്യല്‍. 

 ഇബ്രാഹീം കുഞ്ഞ്‌ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന കാലത്തായിരുന്നു പാലാരിവട്ടം പാലത്തിന്റെ പണി നടന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക