Image

സംസ്ഥാനത്തിന്‌ ഇന്ന്‌ യു.ഡി.എഫ്‌ ഹര്‍ത്താല്‍

Published on 04 May, 2012
സംസ്ഥാനത്തിന്‌ ഇന്ന്‌ യു.ഡി.എഫ്‌ ഹര്‍ത്താല്‍
കോഴിക്കോട്‌: ഒഞ്ചിയത്ത്‌ റെവല്യൂഷനറി മാര്‍കിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത്‌ ഇന്ന്‌ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ഹര്‍ത്താല്‍. യുഡിഎഫ്‌ ആണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌.

വെള്ളിയാഴ്‌ച രാത്രി 10-45 ഓടെ വടകര വള്ളിക്കാടുവച്ചായിരുന്നു ചന്ദ്രശേഖരനെ കാറിലെത്തിയ സംഘം വെട്ടികൊലപ്പെടുത്തിയത്‌. ബൈക്കില്‍ വീട്ടിലേക്ക്‌ മടങ്ങുമ്പോഴായിരുന്നു ആക്രമണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക