Image

നെഹ്‌റു ട്രോഫി ജലമേള ഓഗസ്റ്റ് 31-ന്

Published on 19 August, 2019
നെഹ്‌റു ട്രോഫി ജലമേള ഓഗസ്റ്റ് 31-ന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 31 ന് നടത്തും. ഇതോടൊപ്പം ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആദ്യ മത്സരവും നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
                                                                           
ഈ മാസം 10ന് നടത്താനിരുന്ന മത്സര വള്ളംകളികള്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക