മൃതദേഹത്തിന്റെ പേരില്‍ രണ്ട് കുടുംബങ്ങളുടെ അവകാശവാദം; ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനം
Published on 19 August, 2019
പുത്തുമലയില്‍ അഞ്ച് ദിവസത്തിന് ശേഷം കണ്ടെത്തിയ മൃതദേഹത്തിന്റെ പേരില്‍ രണ്ട് കുടുംബങ്ങളുടെ അവകാശവാദം.
സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്തുള്ള പാറക്കെട്ടിന് സമീപത്ത് നിന്നും കണ്ടെത്തിയ പുരുഷന്റെ മൃതദേഹം സംബന്ധിച്ചാണ് ആശയക്കുഴപ്പം ഉണ്ടായത്.
ഇതോടെ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തി ആളെ തിരിച്ചറിയാന്‍ തീരുമാനമായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല