Image

കേരളാ പോലീസ് ഓഫിസേഴ്‌സ്് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിന് സസ്‌പെന്‍ഷന്‍

Published on 04 May, 2012
 കേരളാ പോലീസ് ഓഫിസേഴ്‌സ്് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കേരളാ പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബി.ആനന്ദിനെ സസ്‌പെന്‍ഡ് ചെയ്തു. ഫേസ്ബുക്കിലൂടെ രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന കുറ്റത്തിനാണ് സസ്‌പെന്‍ഷന്‍. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ സി.ഐ ആണ് ബി.ആനന്ദ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക