Image

മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെ ഖേദം അറിയിക്കുന്നുവെന്ന് കപ്പലുടമ

Published on 04 May, 2012
മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെ ഖേദം അറിയിക്കുന്നുവെന്ന് കപ്പലുടമ
ന്യൂഡല്‍ഹി: ഇറ്റാലിയന്‍ ചരക്കു കപ്പല്‍ എന്റിക്ക ലെകിസിയില്‍ നിന്ന് വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളോട് കപ്പലുടമ പിയോ ഷിയാന ഖേദം അറിയിച്ചു. സുപ്രീം കോടതി ഉത്തരവ് ലഭിച്ച ശേഷമെ കപ്പല്‍ എന്ന് മോചിപ്പികാനാകുമെന്ന് പറയാനാകൂ എന്നും ഷിയാന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക