Image

കനത്ത മഴയെ തുടര്‍ന്ന്‌ അപ്പര്‍കുട്ടനാട്ടില്‍ ചത്തത്‌ പതിനായിരത്തിലധികം താറാവുകള്‍

Published on 18 August, 2019
കനത്ത മഴയെ തുടര്‍ന്ന്‌ അപ്പര്‍കുട്ടനാട്ടില്‍ ചത്തത്‌ പതിനായിരത്തിലധികം താറാവുകള്‍
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന്‌ അപ്പര്‍കുട്ടനാട്ടില്‍ ചത്തത്‌ പതിനായിരത്തിലധികം താറാവുകള്‍. ബാങ്ക്‌ വായ്‌പയെടുത്ത്‌ താറാവ്‌ കൃഷി നടത്തിയ കര്‌ഷകര്‌ക്കെല്ലാം വന്‍ തിരിച്ചടിയാണ്‌ ഉണ്ടായിരിക്കുന്നത്‌ .

കുമരകത്ത്‌ ആറായിരം താറാവുകളുണ്ടായിരുന്ന ലാലുമോന്റെ ആയിരം താറാവുകളാണ്‌ വെള്ളപ്പൊക്കത്തില്‍ ചത്തൊടുങ്ങിയത്‌ . കുട്ടിലിട്ടിരുന്ന സമയത്ത്‌ കിഴക്കന്‍ മലവെള്ളം കയറിയതിനാല്‍ കുറേ താറാവുകള്‍ ഒഴുകിപ്പോയി.

 അവസരം മുതലാക്കി ചിലര്‍ താറാവിനെ മോഷ്ടിച്ചെന്നും കരഷകന്‍ പറഞ്ഞു . ലാലുമോനും മറ്റ്‌ നാല്‌ പേരും ചേര്‍ന്ന്‌ ബാങ്ക്‌ വായ്‌പ എടുത്താണ്‌ താറാവ്‌ കൃഷി ആരംഭിച്ചത്‌ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക