കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന് വനിതാ വേദി
GULF
17-Aug-2019
GULF
17-Aug-2019

കുവൈത്ത്: കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കൊല്ലം ജില്ലയില്‍ നിന്നുള്ള വനിതകളെ ഉള്‍പ്പെടുത്തി 'വനിത വേദി രൂപീകരിച്ചു .
പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അലക്‌സ് മാത്യു സ്വാഗതം ആശംസിച്ചു. ലാജി ജേക്കബ് , ടി.ഡി. ബിനില്‍, പ്രശാന്ത് , റിനി ബിനോയ് എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു.
കണ്‍വീനറായി റിനി ബിനോയ് ജോയിന്റ് കണ്‍വീനര്‍മാരായി രഞ്ജന ബിനില്‍, ലിന്‍സി തമ്പി എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ലിസി അലക്‌സ്, ആര്യ സുഗതന്‍, ആശ പ്രശാന്ത്, സ്മിത വിജു, സിനി സന്ദീപ്, ലിനി വിജയന്‍ ,ലിറ്റി അലക്‌സാണ്ടര്‍ ,അനിത കുമാരി ,നിഷ സ്റ്റാന്‍ലി എന്നിവരേയും തെരഞ്ഞെടുത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments