Image

കവളപ്പാറയില്‍ ജിപിആര്‍ ഉപയോഗിച്ച്‌ തെരച്ചില്‍

Published on 17 August, 2019
കവളപ്പാറയില്‍  ജിപിആര്‍ ഉപയോഗിച്ച്‌ തെരച്ചില്‍

വയനാട്‌: കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന്‌ കാണാതായവര്‍ക്കു വേണ്ടി ഇന്ന്‌ ഗ്രൗണ്ട്‌ പെനറ്റ്രേറ്റിങ്ങ്‌ റഡാര്‍ (ജിപിആര്‍) സംവിധാനം ഉപയോഗിച്ച്‌ തെരച്ചില്‍ നടത്തും. 

ഹൈദരാബാദിലെ ജിയോഫിസിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിലാണ്‌ തെരച്ചില്‍ തുടങ്ങുന്നത്‌. ഇതുവരെ കവളപ്പാറയില്‍ നിന്ന്‌ 38 മൃതദേഹങ്ങളാണ്‌ കണ്ടെത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക