Image

മുത്തലാഖില്‍ സംസ്ഥാനത്തെ ആദ്യ അറസ്റ്റ്‌ കോഴിക്കോട്‌

Published on 16 August, 2019
മുത്തലാഖില്‍ സംസ്ഥാനത്തെ ആദ്യ അറസ്റ്റ്‌ കോഴിക്കോട്‌
കോഴിക്കോട്‌: മുത്തലാഖ്‌ നിയമപ്രകാരം കോഴിക്കോട്‌ സ്വദേശി അറസ്റ്റില്‍. ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ്‌ പൊലിസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

മുത്തലാഖ്‌ നിയമത്തിലെ കേരളത്തിലെ ആദ്യ അറസ്റ്റാണിത്‌. കേസ്‌ താമരശ്ശേരി കോടതിയിലാണ്‌. മുസ്‌ലിം വനിതാ സംരക്ഷണ നിയമം 3, 4 ആക്‌ട്‌ പ്രകാരമാണ്‌ കേസെടുത്തത്‌. ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന്‌ വര്‍ഷം വരെ തടവ്‌ ലഭിച്ചേക്കാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക