Image

മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് വി.എസ്

Published on 04 May, 2012
മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് വി.എസ്

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിനെ താഴെയിറക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. വര്‍ഗീയമായി, സമുദായങ്ങളെ തമ്മില്‍ തല്ലിക്കുന്ന യു.ഡി.എഫ് ഭരണം നിലനില്‍ക്കുന്നത് നാടിന് ആപത്താണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയും സാമുദായികതയും നേരിടാന്‍ ഈ ഭരണകൂടത്തെ താഴെയിറക്കണം.

മത ചിന്താഗതികളില്ലാതെ, മനുഷ്യനെന്ന നിലക്ക് യോജിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക