Image

പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ വിദേശത്ത്‌ നിന്നും അയയ്‌ക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്‌

Published on 12 August, 2019
പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ വിദേശത്ത്‌ നിന്നും അയയ്‌ക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്‌

വിദേശത്ത്‌ നിന്നും പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ എയര്‍പോര്‍ട്ട്‌ വഴി അയയ്‌ക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്‌. 

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാരിനോ അംഗീകൃത എന്‍ ജി ഒ.കള്‍ക്കോ മാത്രമാണ്‌ ഡ്യൂട്ടി അടയ്‌ക്കാതെ സാധനങ്ങള്‍ ഇറക്കാന്‍ അനുവാദമുള്ളത്‌.

അതിനാല്‍ സാധനങ്ങള്‍ അയയ്‌ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ കളക്‌റ്ററുടെ പേരില്‍ സാധനങ്ങള്‍ അയയ്‌ക്കേണ്ടതാണ്‌. അല്ലാത്തവയ്‌ക്ക്‌ അധിക ഡ്യൂട്ടി അടയ്‌ക്കേണ്ടി വരും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക